Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Burned

ഫാൻ പൊട്ടിവീണ് തീപിടിച്ച്പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു

വ​​​​ണ്ടൂ​​​​ർ(​​​മ​​​ല​​​പ്പു​​​റം): തി​​​​രു​​​​വാ​​​​ലി കു​​​​ള​​​​ക്കാ​​​​ട്ടി​​​​രി​​​​യി​​​​ൽ ഫാ​​​ൻ പൊ​​​ട്ടി​​​വീ​​​ണ് തീ​​​പി​​​ടി​​​ച്ചു പൊ​​​ള്ള​​​ലേ​​​റ്റ പി​​​ഞ്ചു​​​കു​​​ഞ്ഞ് മ​​​രി​​​ച്ചു.

എ​​​​റ​​​​ണാ​​​​കു​​​​ളം കാ​​​​ല​​​​ടി മ​​​​ഞ്ഞ​​​​പ്ര സ്വ​​​​ദേ​​​​ശി പ​​​​ന്നി​​​​ക​​​​ശേ​​​​രി സ​​​​ജീ​​​​വി​​​​ന്‍റെ മ​​​​ക​​​​ൾ അ​​​​ഞ്ചു മാ​​​​സം പ്രാ​​​​യ​​​​മു​​​​ള്ള ശ്രീ​​​​ഭ​​​​ദ്ര​​​​യാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം വൈ​​​​കു​​​ന്നേ​​​രം 4.15ഓ​​​​ടെ താ​​​​മ​​​​സ​​​​സ്ഥ​​​​ല​​​​ത്ത് ക​​​​ട്ടി​​​​ലി​​​​ൽ കു​​​​ട്ടി ഉ​​​​റ​​​​ങ്ങി​​​​ക്കി​​​​ട​​​​ക്ക​​​​വെ ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​ക്യൂ​​​​ട്ട് മൂ​​​​ലം വാ​​​​ൾ​​​​ഫാ​​​​ൻ വീ​​​​ഴു​​​​ക​​​​യും തീ ​​​​പി​​​​ടി​​​​ക്കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

പു​​​​ക ഉ​​​​യ​​​​രു​​​​ന്ന​​​​ത് ക​​​​ണ്ട​​​​പ്പോ​​​​ഴാ​​​​ണു തീ​​​​പി​​​​ടി​​​​ത്ത​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് അ​​​​റി​​​​ഞ്ഞ​​​​ത്. തു​​​​ട​​​​ർ​​​​ന്ന് മ​​​​ഞ്ചേ​​​​രി ഗ​​​​വ. മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല.​​​​

Kerala

പൊ​ങ്കാ​ല​യ്ക്കി​ടെ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്കി​ടെ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. കോ​ഴി​ക്കോ​ട് വെ​സ്റ്റ് ഹി​ല്‍ സ്വ​ദേ​ശി വി​ജി​ഷ​യാ​ണ് മ​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഐ​സി​യു​വി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ജി​ഷ​യെ ഞാ​യ​റാ​ഴ്ച കോ​ഴി​ക്കോ​ട് സ്റ്റാ​ര്‍ കെ​യ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് മ​ര​ണം.

പൊ​ങ്കാ​ല​യ്ക്കി​ടെ പു​റ​കി​ലെ അ​ടു​പ്പി​ല്‍ നി​ന്ന് സാ​രി​യി​ലേ​യ്ക്ക് തീ​പ​ട​രു​ക​യാ​യി​രു​ന്നു.

Latest News

Corehub Up